March 20, 2011

സമയം

 
 
 
രാവിലെ അഞ്ചു മണിക്ക് എണീറ്റ ഞാന്‍  രണ്ടു മണിക്കൂര്‍ മക്കള്‍ക്ക്‌ കൊടുത്തു ..
എന്നിട്ട് ഒന്‍പതു മണി   വരെ ഫേസ് ബൂകിലെ  കാണാക്കൂട്ടത്തിനും ......
പിന്നെ വൈകിട്ട് ആറുവരെ എന്റെ സമയം  സ്പോന്സേര്‍ക്കുള്ളതല്ലേ...........
ആറുമണിക്ക് വീടിലെത്തിയ ഞാന്‍ രണ്ടു മണിക്കൂര്‍ വീണ്ടും ഭാര്യക്കും കുട്ടികള്‍ക്കും വീതം വെച്ചു
 വീണ്ടും പണ്ട്രണ്ടു മണിവരെ ഫേസ് ബുകിനും ബ്ലോഗിനും ....... 
ഉറങ്ങാന്‍ കിടന്ന ഞാന്‍ ചോദിച്ച ചോദ്യം ഇതായിരുന്നു ..... ഞാന്‍ എനിക്കായി ചിലവിട്ട  സമയം എത്ര  ????????

12 comments:

കണക്കിൽ ഞാൻ പണ്ടേ പിന്നോക്ക.. ആ എന്നോടാണോ ചോദ്യം...ഇപ്പോഴും കൂട്ടലും കുറക്കലും വിരലിലാ..

ഇത് ഒരു ഭയങ്കര ചോദ്യം ആയിപ്പോയി..

This comment has been removed by the author.

ഞാന്‍ ഉറപ്പിച്ചു പറയുന്നു നിങ്ങളുടെ സമയം വേസ്റ്റ് ആയിട്ടില്ല ....!
കണക്കു പറയേണ്ട സമയമില്ല നിങ്ങള്‍ ചിലവഴിച്ച്ചതില്‍ ...!!

ഞാന്‍ പലപ്പോഴും ചോദിക്കറുള്ള ചോദ്യമാണിത്.... ഇപ്പോള്‍ ആ ചോദ്യത്തിന് ചില പോസിറ്റീവ് ഉത്തരങ്ങള്‍ കണ്ടതാനും അത് നടപ്പാക്കാനും കഴിഞ്ഞു..... ആദ്യമയി ചെയ്തത് എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്കുകളോടും വിടപറയുക എന്നതായിരുന്നു.... ഇപ്പോള്‍ ഫേസ്ബുക്ക് ആക്ടിവിറ്റീസ് ദിവസം 2 മണിക്കൂറില്‍ അധികമില്ല.... കുടുഃബത്തിനും ജോലിക്കും അധിക സമയം....

ബാക്കിയുള്ള അഞ്ചു മണിക്കൂര്‍ സ്വന്തമായിട്ട് ഉറങ്ങാമല്ലോ. നിങ്ങളെത്ര ഭാഗ്യവാന്‍.

രാവിലെ ചായ കുടിക്കാന്‍ ഒരു 15 മിനുട്ട്, ഉച്ചക്ക് ലഞ്ച് ഒരു 30 മിനുട്ട്, പിന്നെ ഡിന്നര്‍ ...... അടു വേറെ ആര്‍കും അവകാശപ്പെടാനില്ല.. അത് സ്വന്തം കണക്കില്‍ ഇരിക്കട്ടെ..

സ്വന്തമായി ചിലവഴിക്കാന്‍ ആര്‍ക്കെങ്കിലും സമയമുണ്ടോ?...

വളരെ പ്രസക്തമായ ചോദ്യ!
എല്ലാവരും സ്വയം ചോദിക്കേണ്ടത്.
നഷ്ടപ്പെട്ട സംയം പിന്നീടൊരിക്കലും തിരിച്ച് ലഭിക്കില്ല.
എല്ലാ ആശംസകളും!

ഈ കക്കൂസില്‍ പോകുന്ന സമയം അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ!

:)

നാം നമുക്കായി സമയം കണ്ടെത്തേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ നമുക്ക്‌ നമ്മെ ഫേസ്‌ബുക്കിലും ബ്ലോഗിലും നഷ്ടപ്പെടും!

എല്ലാവര്ക്കും നന്ദി .... അഭിപ്രായങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും