February 28, 2011

മഴ

മഴ



ആരോഗ്യ പരിപലനാര്‍ഥം നടക്കാന്‍ ഇറങ്ങിയ എന്നെ വഴിയില്‍ പിടിച്ചു നിര്‍ത്ിയത്‌ ബല്‍ഡിയ പെട്ടിക്ക്‌ സമീപമീരിക്കുന്ന രണ്ടു പൂച്ച്കളുടെ സംസാരം.
ആല്‍കങതാണി പൂച്ച: " ഇന്നു മഴ പെയ്യുമോ?"
ആദില്‍ അല്‍ നൂരണി പൂച്ച: പെയ്താല്‍ എന്തു ? പ്പൈതില്ലെങ്കില്‍ എന്തു?   രണ്ടായാലും നമുക്ക് സുഖം....മഴ പെയ്താല്‍ ഇവര്‍ പുറത്തിറങ്ില്ല ... അപ്പോള്‍ പെട്ടി നിറയും ... പെയ്ത്ില്ലങ്കിള്‍ പുറത്തിറങ്ങും .. അപ്പോഴും പെട്ടി നിറയും....... "
പൂചചകളുടെ IQ വിനെ വാനോളം പുകഴ്ത്തി ഞാന്‍ നടത്ത്‌ തുടര്‍ന്നു................

4 comments:

thudakkam gambeeram, porattangine neetti parathi

മാര്‍ജാരന്റെ നിരീക്ഷണ പാടവവും, പോസിറ്റീവ് ചിന്തയും മനുഷ്യനുണ്ടായിരുന്നെങ്കില്‍!
വിശാലമായ അര്‍ത്ഥ തലങ്ങളുള്ള മനോഹരമായൊരു 'മിനി'ക്കഥ... ആശംസകള്‍ ജബ്ബാര്‍ജി.

നല്ല കഥ.ഒന്നുകൂടി എഡിറ്റു ചെയ്ത് അക്ഷരത്തെറ്റുകള്‍ തിരുത്തിയാല്‍ നന്നായിരിക്കും.